• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുതുതലമുറയ്ക്ക് കൗതുകമുണര്‍ത്തി വീഡിയോ കാസറ്റ് ശേഖരവുമായി മഹേഷ്

ഒരുകാലത്ത് തന്റെ മുഖ്യവരുമാന മാര്‍ഗ്ഗമായ കാസറ്റുകളുടെ ശേഖരം ഒഴിവാക്കാന്‍ മഹേഷ് തയ്യാറായില്ല

Asha Sulfiker
Updated: April 2, 2018, 10:43 PM IST
പുതുതലമുറയ്ക്ക് കൗതുകമുണര്‍ത്തി വീഡിയോ കാസറ്റ് ശേഖരവുമായി മഹേഷ്
screen grab of mahesh's video cassette library
Asha Sulfiker
Updated: April 2, 2018, 10:43 PM IST
ഇടുക്കി : പഴയ പ്രതാപത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തി വീഡിയോ കാസറ്റുകളുടെ ശേഖരവുമായി രാജേഷ്. വീഡിയോ കാസറ്റുകള്‍ വാടകയ്ക്ക് കൊടുത്ത് വരുമാനം ഉണ്ടാക്കിയിരുന്ന തന്റെ മുന്‍കാലത്തിന്റെ ഓര്‍മ്മയ്ക്കായാണ് അക്കാലത്ത് വലിയ വിലകൊടുത്ത് വാങ്ങിയ കാസറ്റുകളുടെ ശേഖരം മഹേഷ് ഇപ്പോഴും സൂക്ഷിക്കുന്നത്.

വി.സി.പിയും, വി.സി.ആറും പ്രചാരത്തിലുണ്ടായിരുന്ന സമയത്ത് വീഡിയോ കാസറ്റുകള്‍ വാങ്ങിയും വാടകയ്‌ക്കെടുത്തും സിനിമകള്‍ കാണുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ സി.ഡി എത്തിയതോടെ ഇതിന്റെ പ്രതാപകാലം അവസാനിക്കുകയായിരുന്നു.എങ്കിലും ഒരുകാലത്ത് തന്റെ മുഖ്യവരുമാന മാര്‍ഗ്ഗമായ കാസറ്റുകളുടെ ശേഖരം ഒഴിവാക്കാന്‍ മഹേഷ് തയ്യാറായില്ല. ആര്‍കിടെക്റ്റ് കൂടിയായ മഹേഷിന്റെ വീഡിയോ ശേഖരം കാണാന്‍ നിരവധി പേരാണ് എത്തുന്നത്.

First published: February 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍