• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിപാ പേടി; വവ്വാലുകളെ ഒഴിപ്പിക്കാന്‍ നാട്ടുകാരുടെ തീവ്ര ശ്രമം

news18india
Updated: May 24, 2018, 11:12 AM IST
നിപാ പേടി; വവ്വാലുകളെ ഒഴിപ്പിക്കാന്‍ നാട്ടുകാരുടെ തീവ്ര ശ്രമം
news18india
Updated: May 24, 2018, 11:12 AM IST
എടവണ്ണപ്പാറ: ആയിരക്കണക്കിന് വവ്വാലുകള്‍ പാര്‍ക്കുന്ന വെട്ടത്തൂര്‍ കള്ളിക്കാട് കേന്ദ്ര റിസര്‍വ് വനത്തില്‍നിന്ന് വവ്വാലുകളെ ഒഴിപ്പിക്കാന്‍ നാട്ടുകാരുടെ തീവ്ര ശ്രമം. വാഴക്കാട് വെട്ടത്തൂരിലെ കള്ളിക്കാട് വനത്തിന് ചുറ്റുമുള്ളവരാണ് നിപാ പേടി കാരണം വവ്വാലുകളെ തുരത്താന്‍ ശ്രമിച്ചത്.

ഇലകള്‍ കത്തിച്ച് പുകയുണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് വവ്വാലുകളെ തുരത്തുന്നത്. ചൊവ്വാഴ്ച രാവിലെ വനത്തിലെത്തിയാണ് നാട്ടുകാര്‍ വവ്വാലുകളെ തുരത്താനാരംഭിച്ചത്. നിപാ വൈറസ് വവ്വാലുകളിലൂടെ പകരുമെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ വവ്വാലുകളെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.

ശബ്ദവും പുകയും നിമിത്തം വവ്വാലുകള്‍ ആദ്യം കൂടുവിട്ട് പറന്നെങ്കിലും പിന്നീട് തിരിച്ചെത്തി. അതേസമയം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത നിപാ വൈറസ് ബാധ, വവ്വാലുകള്‍ വഴിയാണോ പകര്‍ന്നതെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

എല്ലാ വവ്വാലുകളും ഇതിന്റെ വാഹകരുമല്ല. വവ്വാലുകള്‍ അടക്കമുള്ള പക്ഷികള്‍ കഴിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക, അവതൊടാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഒഴിവാക്കുക, അവയുടെ വിസര്‍ജ്യങ്ങള്‍ തൊടാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി.
First published: May 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626