• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

കാട്ടാക്കടയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

Gowthamy GG
Updated: March 17, 2018, 6:48 PM IST
കാട്ടാക്കടയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
Gowthamy GG
Updated: March 17, 2018, 6:48 PM IST
തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. പുതിവയ്ക്കല്‍ സ്വദേശി സജീവ് (35) ആണ് മരിച്ചത്. ഹോട്ടലില്‍ ടാങ്ക് നിര്‍മിക്കുന്നതിനിടെ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
First published: March 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...