• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

ട്രാക്കിൽ മരംവീണു; എട്ടു ട്രെയിനുകൾ വൈകിയോടുന്നു


Updated: May 29, 2018, 10:35 PM IST
ട്രാക്കിൽ മരംവീണു; എട്ടു ട്രെയിനുകൾ വൈകിയോടുന്നു

Updated: May 29, 2018, 10:35 PM IST
കൊല്ലം: ശക്തമായ കാറ്റിലും മഴയിലും കൊല്ലം മയ്യനാടിനു സമീപം റെയിൽവേ ട്രാക്കിലേക്ക് വൻമരം കടപുഴകി വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്തു നിന്നുളള ട്രെയിനുകൾ പുറപ്പെടാൻ വൈകുമെന്ന് റെയിൽവെ അറിയിച്ചു. തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ്, ചെന്നൈ ഗുരുവായൂർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ് എന്നിവ വൈകിയോടുന്നു.

വൈകിയോടുന്ന ട്രെയിനുകൾ, വൈകിയോടുന്ന സമയം

- തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസ് (6 മണിക്കൂർ 40 മിനിട്ട് )
Loading...
- മലബാർ എക്സ്പ്രസ് (6 മണിക്കൂർ 40 മിനിട്ട് )
- തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് ( 7 മണിക്കൂർ )

- ചെന്നൈ - ഗുരുവായൂർ എക്സ്പ്രസ് ( 5 മണിക്കൂർ 45 മിനിട്ട് )
- നാഗർകോവിൽ - മംഗലാപുരം ഏറനാട് എക്സ്പ്രസ് (ഒരു മണിക്കൂർ 20 മിനിട്ട് )
- തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് ( ഒരു മണിക്കൂർ )
- തിരുവനന്തപുരം - പാലക്കാട് അമൃത എക്സ്പ്രസ് ( 5 മണിക്കൂർ 38 മിനിട്ട് )
- തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ( 2 മണിക്കൂർ )
First published: May 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...