• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഴ: വെള്ളിയാഴ്ച എറണാകുളത്തെ സ്‌കൂളുകള്‍ക്ക് അവധി


Updated: June 21, 2018, 6:15 PM IST
മഴ: വെള്ളിയാഴ്ച എറണാകുളത്തെ സ്‌കൂളുകള്‍ക്ക് അവധി

Updated: June 21, 2018, 6:15 PM IST
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ വെള്ളിയാവ്ച അവധി പ്രഖ്യാപിച്ചു സി.ബി.എസ്.ഇ ഐ.സി.എസ്.ഇ ബോര്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.

അതേസമയം കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ഇല്ല. വെള്ളിയാവ്ചത്തെ അവധിക്ക് പകരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു

 

 
First published: June 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍