• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തെരുവുനായയുടെ ആക്രമണത്തിൽ 13 പേർക്ക് പരിക്ക്


Updated: June 19, 2018, 12:08 PM IST
തെരുവുനായയുടെ ആക്രമണത്തിൽ 13 പേർക്ക് പരിക്ക്

Updated: June 19, 2018, 12:08 PM IST
കോഴിക്കോട്: കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണത്തില്‍ പതിമൂന്നു പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി മുതല്‍ സില്‍ക്ക് ബസാര്‍ വരെ നാല് കിലോമീറ്റര്‍ സ്ഥലത്തുള്ളവര്‍ക്ക് നേരെയാണ് രാവിലെ നായയുടെ ആക്രമണമുണ്ടായത്. മുഖത്തും, കൈകാലുകള്‍ക്കും പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കി. ആരുടെയും പരിക്ക് സാരമുള്ളതല്ല.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍