• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

കൊയിലാണ്ടിയിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു


Updated: June 4, 2018, 8:45 PM IST
കൊയിലാണ്ടിയിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

Updated: June 4, 2018, 8:45 PM IST
കോഴിക്കോട്: കൊയിലാണ്ടി എടവണ്ണയിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കോഴിക്കോട് മലയമ്മ സ്വദേശി സാലിഹ് ആണ് മരിച്ചത്. കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ മുത്തേരിയിലാണ് അപകടം നടന്നത്. തിരുവമ്പാടിയിൽ നിന്നും ഓമശ്ശേരി മുക്കത്തേക്ക് പോയ ബസിന് പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാരനായ സാലിഹാണ് മരിച്ചത്. kmct മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ബസ്സിലുള്ള മറ്റ് യാത്രകൾക്കും സാരമായ പരിക്കേറ്റു.
First published: June 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍