• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആട് വളര്‍ത്തലില്‍ വിജയഗാഥ രചിച്ച് യുവാവ്

കേരളത്തിന്റെ തനത് ഇനമായ മലബാറി ആടുകളുമായി ആരംഭിച്ച ഫാമില്‍ ഇപ്പോള്‍ 120 ആടുകളാണുള്ളത്.

news18
Updated: April 2, 2018, 9:47 PM IST
ആട് വളര്‍ത്തലില്‍ വിജയഗാഥ രചിച്ച് യുവാവ്
കേരളത്തിന്റെ തനത് ഇനമായ മലബാറി ആടുകളുമായി ആരംഭിച്ച ഫാമില്‍ ഇപ്പോള്‍ 120 ആടുകളാണുള്ളത്.
news18
Updated: April 2, 2018, 9:47 PM IST
കോട്ടയം : ആട് വളര്‍ത്തലില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് കോട്ടയം മുണ്ടക്കയം സ്വദേശി സോജന്‍. വീടിനോട് ചേര്‍ന്നുള്ള 60 സെന്റില്‍ മൂന്ന് വര്‍ഷം മുന്‍പാണ് മൂപ്പത് ആടുകളുമായി സോജന്‍ ഫാം ആരംഭിച്ചത്. കേരളത്തിന്റെ തനത് ഇനമായ മലബാറി ആടുകളുമായി ആരംഭിച്ച ഫാമില്‍ ഇപ്പോള്‍ 120 ആടുകളാണുള്ളത്.

തീറ്റ നല്‍കാനായി നാല് ഏക്കറില്‍ പ്രത്യേകമായി തീറ്റപ്പുല്ലും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാല്‍, ഇറച്ചി എന്നിവയുടെ വില്‍പ്പന ഒഴിവാക്കി കുട്ടിയാടുകളെ കൂട്ടമായി വിറ്റാണ് ഫാമില്‍ നിന്നുള്ള വരുമാനം കണ്ടെത്തുന്നത്. മികച്ച യുവകര്‍ഷനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാര്‍ഡും കരസ്ഥമാക്കിയ സോജന്‍, പശുവളര്‍ത്തലിലും ഒരുകൈ പരീക്ഷിക്കുന്നുണ്ട്. 12 പശുക്കളാണ് നിലവില്‍ ഇയാളുടെ ഫാമിലുളളത്.
First published: February 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍