• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മട്ടുപ്പാവ് കൃഷിയില്‍ വ്യത്യസ്ത പരീക്ഷണവുമായി അഷ്‌റഫ്

കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഈ യുവകര്‍ഷകന്‍ വീടിന്റെ മട്ടുപ്പാവില്‍ നെല്‍കൃഷി അടക്കം വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്.


Updated: April 2, 2018, 10:41 PM IST
മട്ടുപ്പാവ് കൃഷിയില്‍ വ്യത്യസ്ത പരീക്ഷണവുമായി അഷ്‌റഫ്
കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഈ യുവകര്‍ഷകന്‍ വീടിന്റെ മട്ടുപ്പാവില്‍ നെല്‍കൃഷി അടക്കം വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്.

Updated: April 2, 2018, 10:41 PM IST
കോഴിക്കോട് : മട്ടുപ്പാവ് കൃഷിയില്‍ വ്യത്യസ്തത പരീക്ഷിച്ച് വിജയം നേടിയിരിക്കുകയാണ് അഷ്‌റഫ്. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഈ യുവകര്‍ഷകന്‍ വീടിന്റെ മട്ടുപ്പാവില്‍ നെല്‍കൃഷി അടക്കം വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്.

ജലക്ഷാമം പരിഹരിക്കുന്നതിനായി തിരിനന കൃഷിരീതിയിലാണ് പരീക്ഷണം. തിരിനന പ്രചാരത്തിലുള്ള കൃഷി രീതിയാണെങ്കിലും അവിടെയും അഷ്‌റഫ് വ്യത്യസ്തനാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത തിരിനന രീതിയിലൂടെ വെണ്ടയും തക്കാളിയും പച്ചമുളകും കയ്പയും കാബേജും കോളിഫ്‌ലവറും മുതല്‍ കാരറ്റ് വരെ ഇവിടെ കൃഷി ചെയ്യുന്നു. മത്സ്യം വളര്‍ത്തലും പച്ചക്കറി കൃഷിയും ഒരുമിച്ചു നടത്തിയും ഇദ്ദേഹം പരീക്ഷിക്കുന്നുണ്ട്. മട്ടുപ്പാവിലെ കൃഷിക്ക് വളരെ അനുയോജ്യമായ കൃഷിരീതിയാണിതെന്നാണ് അഷ്‌റഫിന്റെ അഭിപ്രായം.

First published: February 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍