• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്


Updated: June 19, 2018, 12:18 PM IST
സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്

Updated: June 19, 2018, 12:18 PM IST
കോട്ടയം: കാഞ്ഞിരപ്പളളിയിൽ സ്കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. പൊൻകുന്നം എസ് എച്ച് യുപി സ്കൂളിലെ കുട്ടികൾക്കാണ് പരുക്കേറ്റത്. സ്കൂൾ ബസിന്റെ വാതിൽ ശരിയായി അടയ്ക്കുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ് കുട്ടികൾ.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍