• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഷറാനോ കളി മതിയാക്കി


Updated: June 30, 2018, 11:29 PM IST
മഷറാനോ കളി മതിയാക്കി

Updated: June 30, 2018, 11:29 PM IST
പ്രീക്വാർട്ടറിൽ 4-3നു ഫ്രാൻസിനോട് തോറ്റത്തിനു തോൽവിക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപനം നടത്തി അർജെന്റീനന്‍ താരം ഹാവിയർ മഷെരാനോ. യുവ താരങ്ങൾക്ക് അവസരം ലഭിക്കാനായാണ് വിരമിക്കൽ എന്ന് മഷെരാനോ വ്യക്തമാക്കി. 2002 ലാണ് മഷെരാനോ ദേശിയ ടീമിനു വേണ്ടി ആദ്യ ലോകക്കപ്പ് കളിച്ചത്. തുടർന്ന് നാലു ലോകകപ്പിൽ ഡിഫെൻസീവ് മീഡ് ഫീൽഡറായി കളിച്ചു 34 ക്കാരനായ മഷെരാനോ. 147 മത്സരങ്ങൾ പങ്കെടുത്ത് ഏറ്റവും കൂടുതൽ തവണ ദേശീയ ടിമിനു വേണ്ടി കളിച്ച താരമെന്ന ബഹുമതിയും മഷെരാനോന്റെ പേരിലാണ്.
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍