നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • COVID 19| സഹായവുമായി കേരളത്തിലെ 'ബാഴ്സലോണ' ആരാധകർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 1,51,891 രൂപ!

  COVID 19| സഹായവുമായി കേരളത്തിലെ 'ബാഴ്സലോണ' ആരാധകർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 1,51,891 രൂപ!

  'കൂളെസ് ഓഫ് കേരള' എന്ന കൂട്ടായ്മയുടെ ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പ്‌ അംഗങ്ങളില്‍ നിന്ന് പിരിച്ച 1,51,891 രൂപയാണ് കൈമാറിയത്

  cules of kerala

  cules of kerala

  • Share this:
   തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കേരളത്തിലെ ബാഴ്സലോണ ആരാധകർ.

   'കൂളെസ് ഓഫ് കേരള' എന്ന കൂട്ടായ്മയുടെ ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പ്‌ അംഗങ്ങളില്‍ നിന്ന് പിരിച്ച 1,51,891 രൂപയാണ് കൈമാറിയത്. മെയ്‌ 8 വരെ ബാര്‍സ ആരാധകരില്‍ നിന്നും സമാഹരിച്ച തുകയാണ് ഇന്ന് കൈമാറിയത്.
   You may also like:'എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി'; ഔറംഗാബാദ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി [NEWS]മൂർഖൻ പാമ്പ് കൂളാകാൻ ഫ്രിഡ്ജിനുള്ളിൽ; പച്ചക്കറിയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക് [NEWS]Reliance Jio And Vista Equity Partners Deal: വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]
   നേരത്തെ കൂളെസ് ഓഫ് കേരളയുടെ ഭാരവാഹികളില്‍ നിന്ന് മാത്രം സമാഹരിച്ച 13,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ശേഷം അംഗങ്ങളില്‍ നിന്ന് കൂടെ പണം പിരിക്കാന്‍ സംഘടന തീരുമാനമെടുക്കുകയായിരുന്നു. സംഘടനയുടെ ഫേസ്ബുക് പേജ് വഴിയുടെ സമാഹരണത്തിൽ വലിയ പിന്തുണയാണ് അംഗങ്ങളില്‍ നിന്ന് ലഭിച്ചത്.
   Published by:user_49
   First published: