• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബെഞ്ചമിൻ പവാർഡിന്റെ ആ ഗോളാണ് .......ഗോൾൾൾ

News18 Malayalam
Updated: July 26, 2018, 9:25 AM IST
ബെഞ്ചമിൻ പവാർഡിന്റെ ആ ഗോളാണ് .......ഗോൾൾൾ
News18 Malayalam
Updated: July 26, 2018, 9:25 AM IST
മോസ്കോ: 2018 ലോകകപ്പിലെ മികച്ച ഗോൾ ഫിഫ പ്രഖ്യാപിച്ചു. ഫ്രാൻസിന്റെ ബെഞ്ചമിൻ പവാർഡ് ആണ് മികച്ച ഗോളിന് ഉടമ. അർജന്റീനയ്ക്കെതിരെയായിരുന്നു ഗോൾ.
ലോകകപ്പ് പ്രീ ക്വാർട്ടറിലാണ് ഈ ഗോൾ പിറന്നത്.

അർജന്റീനക്കെതിരെ ഫ്രാൻസ് 2-1ന് പിറകിൽ നിൽക്കുമ്പോഴായിരുന്നു പവാർഡ് മികച്ചൊരു വോളിയിലൂടെ വലകുലുക്കിയത്. ഈ ഗോളോടെ മൽസരത്തിൽ തിരിച്ചെത്തിയ ഫ്രാൻസ് 4-3 ന് ജയിച്ചു. 2014ൽ ഹാമേസ് റോഡ്രിഗസാണ് അവാർഡിന് അർഹനായത്.


First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...