നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കിംഗ്' കോഹ്ലിക്ക് കേരളത്തിന്റെ പിറന്നാൾ ഗാനം; കോളജ് അധ്യാപകന്റെ വരികൾ ഈണമിട്ട് പാടിയത് വിദ്യാർഥി

  'കിംഗ്' കോഹ്ലിക്ക് കേരളത്തിന്റെ പിറന്നാൾ ഗാനം; കോളജ് അധ്യാപകന്റെ വരികൾ ഈണമിട്ട് പാടിയത് വിദ്യാർഥി

  മലബാർ ക്രിസ്റ്റ്യൻ കോളജിലെ ചരിത്രവിഭാഗം മേധാവി പ്രൊഫ. എംസി വസിഷ്ഠിന്റെ വരികൾ ട്യൂൺ ചെയ്ത് പാടിയത് വിദ്യാർഥിയായ ജാക്സൺ

  News18 Malayalam

  News18 Malayalam

  • Share this:
   സജീവ് സി വാര്യർ

   ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിക്ക് ഗാനാശംസകളുമായി ക്രിക്കറ്റ് ആരാധകരായ കോഴിക്കോട്ടെ അധ്യാപകനും വിദ്യാർഥിയും. നവംബർ അഞ്ചാം തിയതി 31 വയസ്സു തികയുന്ന വിരാട് കോഹ്‌ലിക്ക് ആശംസ നേരുകയാണിവർ. മലബാർ ക്രിസ്റ്റ്യൻ കോളജിലെ ചരിത്രവിഭാഗം മേധാവി പ്രൊഫ. എംസി വസിഷ്ഠിന്റെ വരികൾ ട്യൂൺ ചെയ്ത് പാടിയത് വിദ്യാർഥിയായ ജാക്സൺ.

   പൂർണമായ വരികൾ ഇങ്ങനെ വായിക്കാം.

   The Song King Kohli- Lyrics by Prof. M C Vasisht

   As the wind makes the waves of he ocean
   As the stars that's so bright in the sky
   As your stance and your back lift make action
   Then the flick and the drive tells the way
   Like a thunder which chases the wind
   And your hit crossing limits of field
   Then we drive our hunger away
   And we quench our thirst in the game
   There is no stopping in this domain
   We find healing in this big game
   In the sport of cricket you are the king
   In one day match you are the king
   In test match you are the king​
   At the ipl match you are the king
   You talk simple you are humble you are the king
   And here lies your greatness you are the king

   ഗാനം ആസ്വദിക്കാം യൂട്യൂബിൽ:   First published:
   )}