യു.എസ് ഓപ്പൺ: സെറീന വില്യംസിന് പരാജയം; ചരിത്രമെഴുതി ആന്ദ്രീസ്ക്യൂ

ജയത്തോടെ യുഎസ് ഓപ്പൺ നേടുന്ന ആദ്യ കനേഡിയൻ താരമായി ആന്ദ്രീസ്ക്യു.

news18
Updated: September 8, 2019, 7:42 AM IST
യു.എസ് ഓപ്പൺ: സെറീന വില്യംസിന് പരാജയം; ചരിത്രമെഴുതി ആന്ദ്രീസ്ക്യൂ
ജയത്തോടെ യുഎസ് ഓപ്പൺ നേടുന്ന ആദ്യ കനേഡിയൻ താരമായി ആന്ദ്രീസ്ക്യു.
  • News18
  • Last Updated: September 8, 2019, 7:42 AM IST
  • Share this:
ന്യൂയോർക്ക്: യു എസ് ഓപ്പണ്‍ വനിതാകിരീടം ബിയാൻക ആന്ദ്രീസ്ക്യൂവിന്. സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് കൗമാരക്കാരിയായ ബിയാൻക ആന്ദ്രീസ്ക്യൂ കിരീടം നേടിയത്. സ്കോർ 6-3, 7-5 .

ജയത്തോടെ യുഎസ് ഓപ്പൺ നേടുന്ന ആദ്യ കനേഡിയൻ താരമായി ആന്ദ്രീസ്ക്യു.

അതേസമയം ജയിച്ചിരുന്നെങ്കിൽ ടെന്നിസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന താരമാകുമായിരുന്നു സെറീന.

First published: September 8, 2019, 7:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading