• HOME
  • »
  • NEWS
  • »
  • sports
  • »
  • VIRAL VIDEO: ക്രിസ് ഗെയിൽ ഹിന്ദി പറഞ്ഞാൽ ഇങ്ങനെയിരിക്കും; വീഡിയോ പങ്കുവെച്ച് യുവരാജ് സിങ്

VIRAL VIDEO: ക്രിസ് ഗെയിൽ ഹിന്ദി പറഞ്ഞാൽ ഇങ്ങനെയിരിക്കും; വീഡിയോ പങ്കുവെച്ച് യുവരാജ് സിങ്

യുവരാജ് ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്

chris gayle-yuvaraj singh

chris gayle-yuvaraj singh

  • Share this:
    വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ ഹിന്ദി പറയുന്നത് കേട്ടിട്ടുണ്ടോ. എന്നാലിതാ ക്രിസ് ഗെയിലിനെ ഹിന്ദി പഠിപ്പിക്കുന്നതും അത് പറയാൻ ശ്രമിക്കുന്ന താരത്തിന്റെയും വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ട്വീറ്ററിൽ യുവരാജ് തന്നെ ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
    You may also like:'COVID19 LIVE Updates;പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം [NEWS]പതിമൂന്നുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് ; അമ്മയും കാമുകനും അറസ്റ്റിൽ [PHOTO]കോവിഡ് 19: ഉപഭോക്താക്കള്‍ കുറയുന്നു; ഉപജീവനത്തിനായി നട്ടംതിരിഞ്ഞ് പശ്ചിമബംഗാളിലെ ലൈംഗികത്തൊഴിലാളികൾ [NEWS]
    ക്രിസ് ഗെയിലിന് ഹിന്ദി വാചകങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും അദ്ദേഹം ഏറ്റുപറയുന്നതുമാണ് വിഡിയോയില്‍. എന്നാല്‍ ഹിന്ദി ഉച്ചാരണത്തില്‍ ഗെയ്ലിന് അബദ്ധം പറ്റുന്നതോടെ കൂടെയുള്ളവർ നടത്തുന്ന കൂട്ടച്ചിരിയാണ് വീഡിയോയിൽ കാണുന്നത്.

    Published by:user_49
    First published: