നീണ്ട ഇടവേളക്ക് ശേഷം കളിക്കളം ഉണരുന്നു; ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക്​ ജൂണ്‍ ആറിന് തുടക്കം

കോവിഡിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ സാമ്പത്തികമായി ഏറ്റവും വലിയ ആഘാമാതാണ് ഓസ്‌ട്രേലിയക്കുണ്ടായത്

News18 Malayalam | news18india
Updated: May 17, 2020, 4:30 PM IST
നീണ്ട ഇടവേളക്ക് ശേഷം കളിക്കളം ഉണരുന്നു; ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക്​ ജൂണ്‍ ആറിന് തുടക്കം
bat and ball
  • Share this:
സിഡ്നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുനരാരംഭിക്കുന്നു. അടുത്ത മാസം ഡാര്‍വിന്‍ ക്രിക്കറ്റ് ലീഗോടെയായിരിക്കും ക്രിക്കറ്റ് തുടങ്ങുക. ഡാര്‍വിനും ഡിസ്ട്രിക്‌ട് ക്രിക്കറ്റും സംഘടിപ്പിക്കുന്ന ടി 20 ടൂര്‍ണമെന്റാണ് ജൂണില്‍ ആരംഭിക്കുന്നത്.

ജൂണ്‍ ആറിനായിരിക്കും ടി20 യുടെ തുടക്കം. അതിനുശേഷം ഏകദിന ടൂര്‍ണമെന്റും തുടങ്ങും. സെപ്റ്റംബര്‍ 19നായിരിക്കും ഫൈനല്‍.പ്രഥമ വിന്‍സി ടി10 ടൂര്‍ണമന്റ് സെന്റ് വിന്‍സെന്റ്, ഗ്രെനേജഡിനസ് എന്നീവിടങ്ങളിലായി മേയ് 22 മുതല്‍ 31 വരെ നടക്കും.

You may also like:COVID 19| ഒക്ടോബറോടെ വാക്സിസിനുകൾ ലഭ്യമാക്കുമെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]ഡൽഹി തെരുവിൽ കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി [NEWS]കാർഷിക ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു [NEWS]
കോവിഡിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ സാമ്പത്തികമായി ഏറ്റവും വലിയ ആഘാമാതാണ് ഓസ്‌ട്രേലിയക്കുണ്ടായത്. ഈ വര്‍ഷമവസാനം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര റദ്ദാക്കുകയാണെങ്കില്‍ 300 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് ഉണ്ടാവുക.
First published: May 17, 2020, 4:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading