• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നേരിയ മുൻതൂക്കം ക്രൊയേഷ്യയ്ക്ക്


Updated: July 15, 2018, 8:43 PM IST
നേരിയ മുൻതൂക്കം ക്രൊയേഷ്യയ്ക്ക്

Updated: July 15, 2018, 8:43 PM IST
മോസ്ക്കോ: ലോകകപ്പ് കലാശപ്പോരിൽ തുടക്കത്തിൽ മുൻതൂക്കം ക്രൊയേഷ്യയ്ക്ക്. മൽസരം 10 മിനിട്ട് പിന്നിട്ടപ്പോൾ പന്തടക്കത്തിലും പാസിങ് മികവിലുമൊക്കെ ക്രൊയേഷ്യയാണ് മുന്നിൽ. ക്രൊയേഷ്യയുടെ മുന്നേറ്റത്തിൽ പ്രതിരോധത്തിലായ ഫ്രാൻസ് അത് ഭംഗിയായി നിറവേറ്റുന്നുണ്ട്. പൊസഷൻ 53 ശതമാനം ക്രൊയേഷ്യയ്ക്കും 47 ശതമാനം ഫ്രാൻസിനുമാണ്. 10 മിനിട്ടിനുള്ളിൽ ക്രൊയേഷ്യ്ക്ക് ഒരു കോർണർ ലഭിച്ചു. നല്ല ചില മുന്നേറ്റങ്ങൾ ക്രൊയേഷ്യ നടത്തിയെങ്കിലും അതെല്ലാം ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍