ചെന്നൈ: ക്രിക്കറ്റിനു പുറത്ത് നാടുമായി ഏറെ ബന്ധം പുലര്‍ത്തുന്ന ഐപിഎല്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. വിദേശ താരങ്ങളായാലും ഇന്ത്യന്‍ താരങ്ങളായാലും തമിഴ് സ്റ്റൈലില്‍ പ്രത്യക്ഷപ്പെടുന്നത് പതിവ് കാഴ്ചയാണ്. ഇത്തവണ ചെന്നൈ താരങ്ങള്‍ പ്രാദേശിക ആയോധനാ കലയായ സിലമ്പാട്ടവുമായാണ് സോഷ്യല്‍മീഡയില്‍ ശ്രദ്ധ നേടുന്നത്.
ചെന്നൈ താരങ്ങളെല്ലാം സിലമ്പാട്ടം പരീക്ഷിച്ച് നോക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സീനിയര്‍ താരമായ ഹര്‍ഭജന്‍ സിങ് മാത്രമാണ് സിലമ്പാട്ടം ആടുന്നത്. ആദ്യം ഒരു വടികൊണ്ടും പിന്നീട് രണ്ടു വടികൊണ്ടും താരം സിലമ്പാട്ടമാടുന്നുണ്ട്. മുണ്ടുടാത്താണ് താരത്തിന്റെ പ്രകടനം.
Also Read: ഗെയ്‌ലാട്ടത്തിനു മറുപടിയുമായി അയ്യര്‍ ഷോ; പഞ്ചാബ് ഡല്‍ഹി മത്സരത്തിലെ നിര്‍ണ്ണായക നിമിഷങ്ങള്‍
കളരിയോട് സാമ്യമുള്ള ആയോധന കലയാണ് സിലംബം. ഹര്‍ഭജനും ചെന്നൈ സൂപ്പര്‍ കിങ്സും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
The whip of the silambam! Bhajju pa's, 'Singa Thamizhan, Thanga Thamizhan' moment! #WhistlePodu #Yellove 🦁💛 pic.twitter.com/YSdq9cKF1M
— Chennai Super Kings (@ChennaiIPL) April 20, 2019
ഇന്ന് നടക്കുന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് ചെന്നൈയുടെ എതിരാളികള്‍.
Chennai Super Kings... or Ninjas? Catch the Lions nailing the Silambam like Super Local Bosses! #SuperLocalChallenge #WhistlePodu #Yellove 🦁💛 pic.twitter.com/77Aom06LbW
— Chennai Super Kings (@ChennaiIPL) April 20, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Banglore royal challengers, Chennai super kings, Delhi, Ipl, Ipl 2019, Kings XI Punjab, Mumabi, Photo gallery, Photos, Rajasthan royals, Rishabh Pant, Sunrisers Hyderabad, Virat kohli, ഐപിഎൽ, ഐപിഎൽ 2019, ചെന്നൈ സൂപ്പർ കിങ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ