• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെനാൽറ്റി നഷ്ടദിനം; ഡെൻമാർക്കിന് ജയം


Updated: June 17, 2018, 12:16 AM IST
പെനാൽറ്റി നഷ്ടദിനം; ഡെൻമാർക്കിന് ജയം

Updated: June 17, 2018, 12:16 AM IST
സരൻസ്ക്: ലയേണൽ മെസിക്ക് പിന്നാലെ, പെറു താരം കൂവെയും പെനാൽറ്റി നഷ്ടമാക്കി. ഇന്ന് ഇത് രണ്ടാം തവണയാണ് പെനാൽറ്റി നഷ്ടമാക്കുന്നത്. പെറുവിനെതിരായ മൽസരത്തിൽ ഡെൻമാർക്ക് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. 59-ാം മിനിട്ടിൽ യൂസഫ് പോൾസനാണ് ഡെൻമാർക്കിന്‍റെ വിജയഗോൾ നേടിയത്. ആദ്യപകുതിയിൽ അധികസമയത്ത് ലഭിച്ച് പെനാൽറ്റി പെറു താരം ക്രിസ്റ്റ്യൻ കൂവ നഷ്ടപ്പെടുത്തിയതാണ് മൽസരത്തിൽ നിർണായകമായത്.
First published: June 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍