• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുതുചരിത്രമെഴുതി ദെഷാം


Updated: July 15, 2018, 10:41 PM IST
പുതുചരിത്രമെഴുതി ദെഷാം

Updated: July 15, 2018, 10:41 PM IST
മോസ്ക്കോ: ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഫ്രാൻസ് രണ്ടാം കിരീടം ഉയർത്തുമ്പോൾ ദിദിയെ ദെഷാംസ് എന്ന മനുഷ്യൻ ഫുട്ബോൾ ഇതിഹാസങ്ങളുടെ നിരയിലേക്ക്. 1998ൽ ഫ്രാൻസിനെ ആദ്യലോകകപ്പ് കിരീടത്തിലേക്കു നയിച്ച ദിദിയെ ദെഷാം പരിശീലകന്റെ കുപ്പായത്തിൽ കൂടി ആ കപ്പിൽ മുത്തമിട്ടു. ജർമനിയുടെ കൈസർ - ഫ്രാൻസ് ബെക്കൻബോവറിനു മാത്രം അവകാശപ്പെട്ട നേട്ടമാണിത്. രണ്ടു വട്ടം കളിക്കാരനായും ഒരിക്കൽ മാനേജരായും പിന്നെ ഒരു വട്ടം അസിസ്റ്റന്റ് മാനേജരായും കപ്പെടുത്ത ബ്രസീലിന്റെ മരിയോ സഗായോ മാത്രമാണ് പിന്നെ ഒന്നിലധികം റോളുകളി‍ൽ കിരീടമണിഞ്ഞ താരം.

First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍