വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ദിനേശ് കാര്‍ത്തിക്കും ആദ്യ ഇലവനിലുണ്ട് എന്നതായിരുന്നു ധോണിയെ ഫീല്‍ഡിന് പ്രേരിപ്പിച്ചത്. കാര്‍ത്തിക്കിനെ കീപ്പിങ് എല്പ്പിച്ച ധോണി ലൈനിനരകില് ഫീല്‍ഡ് ചെയ്യുകയായിരുന്നു. താരം പന്ത് കളക്ട് ചെയ്യാനെത്തുമ്പോള്‍ 'ധോണി ധോണി' എന്ന ആര്‍പ്പുവിളികളുമായാണ് ഓവല്‍ സ്റ്റേഡിയം താരത്തെ സ്വീകരിച്ചത്.
MSD fielding at the boundary line. ❤️
And.....
The Dhoni Dhoni Chants Begins. 🔥 pic.twitter.com/NnZj6I2ivs
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.