• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം


Updated: July 14, 2018, 6:08 PM IST
ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

Updated: July 14, 2018, 6:08 PM IST
ലണ്ടൻ: നിർണായകമായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23 ഓവറിൽ രണ്ടിന് 135 റൺസ് എന്ന നിലയിലാണ്. റൺസോടെ ജോ റൂട്ടും റൺസോടെ നായകൻ ഇയൻ മോർഗനുമാണ് ക്രീസിൽ 40 റൺസെടുത്ത ജേസൻ റോയിയുടെയും 38 റൺസെടുത്ത ജോണി ബെയർസ്റ്റോയുടെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യ വിക്കറ്റിൽ റോയിയും ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ 10.2 ഓവറിൽ 69 റൺസാണ് അടിച്ചെടുത്തത്. കുൽദീപ് യാദവിനാണ് രണ്ടു വിക്കറ്റും. ആദ്യ കളിയിൽ ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാൽ പരമ്പര ഉറപ്പാക്കാനാകും.
First published: July 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍