ഇന്ത്യയ്ക്ക് തോൽവി: ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്
news18india
Updated: September 2, 2018, 10:26 PM IST

സതാംപ്ടണ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം ടെസ്റ്റിൽ 60 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 184 റൺസിന് ഓൾഔട്ടായി. 4 വിക്കറ്റ് വീഴ്ത്തിയ മോയീൻ അലിയുടെ ബൗളിംഗാണ് ഇന്ത്യയെ തകർത്തത്. രണ്ടിന്നിംഗ്സിലുമായി മോയീൻ അലി 9 വിക്കറ്റ് വീഴ്ത്തി.
ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലിയും അജിങ്ക്യ രഹാനയും അർധ സെഞ്ച്വറി നേടി. വാലറ്റത്ത് 25 റൺസെടുത്ത് അശ്വിൻ പൊരുതിയെങ്കിലും 60 റൺസ് അകലെ ഇന്ത്യ തോൽവി സമ്മതിച്ചു. പരമ്പരയിലെ അവസാന ടെസ്റ്റ് വെള്ളിയാഴ്ച ലണ്ടനിലെ കെന്നിംഗ്ടൻ ഓവലിൽ നടക്കും.
സ്കോര്‍: ഇംഗ്ലണ്ട്- 246 & 271, ഇന്ത്യ- 273 & 184

Loading...