ICC World Cup 2019: ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്ങ്: ജോഫ്ര ആര്‍ച്ചര്‍ ടീമില്‍
സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയ്ന് ഇല്ലാതെയാണ് പോര്‍ട്ടീസിന്റെ ആദ്യ മത്സരം
news18
Updated: May 30, 2019, 3:14 PM IST

worldcup 2019
- News18
- Last Updated: May 30, 2019, 3:14 PM IST
ഓവല്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ടോസ് വിജയം ദക്ഷിണാഫ്രിക്കയ്ക്ക്. ആതിഥേയരെ ബാറ്റിങ്ങിനയക്കാനാണ് പോര്‍ട്ടീസ് പടയുടെ തീരുമാനം. ഓയിന്‍ മോര്ഗന് നയിക്കുന്ന ടീമില്‍ ജോഫ്രെ ആര്‍ച്ചര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറുവശത്ത് പരുക്കേറ്റ സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയ്ന് ഇല്ലാതെയാണ് പോര്‍ട്ടീസിന്റെ ആദ്യ മത്സരം.
ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്ഗന്, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ്, മോയീന്‍ അലി, ക്രിസ് വോക്സ്, ആദില്‍ റഷീദ്, പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍. Also Read: പുതിയ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ സച്ചിൻ; അരങ്ങേറ്റം ലോകകപ്പിൽ
ദക്ഷിണാഫ്രിക്കന്‍ ടീം: ഹാഷിം അംല, ക്വിന്റണ്‍ ഡീ കോക്ക്. മാര്‍ക്രം, ഫാഫ് ഡു പ്ലെസിസ്, വാന്‍ ഡര് ഡസന്‍, ജെപി ഡുമിനി, പ്രിടോറിയസ്, പെഹ്ലുക്വായോ, കഗീസോ റബാഡ, ലഹ്കി എങ്കിടി, ഇമ്രാന് താഹിര്‍.
ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്ഗന്, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ്, മോയീന്‍ അലി, ക്രിസ് വോക്സ്, ആദില്‍ റഷീദ്, പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍.
ദക്ഷിണാഫ്രിക്കന്‍ ടീം: ഹാഷിം അംല, ക്വിന്റണ്‍ ഡീ കോക്ക്. മാര്‍ക്രം, ഫാഫ് ഡു പ്ലെസിസ്, വാന്‍ ഡര് ഡസന്‍, ജെപി ഡുമിനി, പ്രിടോറിയസ്, പെഹ്ലുക്വായോ, കഗീസോ റബാഡ, ലഹ്കി എങ്കിടി, ഇമ്രാന് താഹിര്‍.