• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബ്രസീലിനെ കുടുക്കിയതിൽ ഫെഡറർ ഹാപ്പി!


Updated: June 18, 2018, 1:45 AM IST
ബ്രസീലിനെ കുടുക്കിയതിൽ ഫെഡറർ ഹാപ്പി!

Updated: June 18, 2018, 1:45 AM IST
ലോകകപ്പിൽ കരുത്തരായ ബ്രസീലിനെതിരെ പൊരുതി സമനില നേടിയ സ്വിസ്റ്റർലൻൻഡ് ടീമിന് അഭിനന്ദനവുമായി ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. ട്വിറ്ററിലൂടെയാണ് ഫെഡറർ ടീമിനെ അഭിനന്ദിച്ചത്. നല്ല ദിവസം എന്ന ഒറ്റ വാക്കിലാണ് ഫെഡററുടെ ട്വീറ്റ്. ബ്രസീലിനെ 1-1ന് സ്വിസ്റ്റർലൻഡ് സമനിലയിൽ തളയ്ക്കുകയായിരുന്നു. ബ്രസീലിയൻ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചാണ് സ്വിസ്റ്റർലൻഡ് വിജയതുല്യമായ സമനില സ്വന്തമാക്കിയത്.

First published: June 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍