COVID 19| ഈ വർഷത്തെ ഫിഫ 'ദി ബെസ്റ്റ്' പുരസ്കാരം റദ്ദാക്കി
COVID 19| ഈ വർഷത്തെ ഫിഫ 'ദി ബെസ്റ്റ്' പുരസ്കാരം റദ്ദാക്കി
കഴിഞ്ഞ വര്‍ഷം ബാഴ്സലോണയുടെ ലയണല്‍ മെസ്സിയായിരുന്നു മികച്ച താരം
messi
Last Updated :
Share this:
കോവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഇത്തവണത്ത ഫിഫ ദി ബെസ്റ്റ് പുരസ്ക്കാരം റദ്ദാക്കി. ഫിഫ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം സെപ്തംബറിലാണ് പുരസ്കാരം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തി പുരസ്കാരം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഫിഫ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.