• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

LIVE: ലോകകപ്പിൽ 'ഫ്രഞ്ച് കിസ്'

Malayalam.news18.com | July 15, 2018, 11:50 PM IST
facebook Twitter google Linkedin
Last Updated July 15, 2018
auto-refresh

Highlights

മോസ്കോ: ലോക കാൽപന്തുകളിയിലെ രാജാക്കന്മാർ ഫ്രാൻസ്. റഷ്യൻ മണ്ണിൽ ദെഷാംസിന്‍റെ സംഘത്തിന്‍റെ ഫ്രഞ്ച് വിപ്ലവം. ഫ്രാൻസ് - 4, ക്രൊയേഷ്യ - 2

ക്രൊയേഷ്യയുടെ സെൽഫ് ഗോളിൽ ഫ്രാൻസ് മുന്നിൽ. (18 മിനിറ്റ്).

ഗോൾ നേടി ക്രൊയേഷ്യ. ക്രൊയേഷ്യയുടെ പെരിസിച്ച് ആണ് ഗോൾ നേടിയത് (28 മിനിറ്റ്).

പെനാൽറ്റി ഗോളാക്കി മാറ്റി ഗ്രീസ്മാൻ. ഫ്രാൻസ് 2 - 1ന് മുന്നിൽ (38 മിനിറ്റ്).

ഫ്രാൻസ് 3-1ന് മുന്നിൽ. 59 ആം മിനിറ്റിൽ പോഗ്ബയാണ് ഗോൾ നേടിയത്.

65 ആം മിനിറ്റിൽ എംബാപ്പെയാണ് ഫ്രാൻസിനു വേണ്ടി നാലാമത്തെ ഗോൾ നേടിയത്.

രണ്ടാമത്തെ ഗോൾ നേടി ക്രൊയേഷ്യ. 69 ആം മിനിറ്റിൽ മാൻഡ്സുകിച്ച് ഗോൾ നേടി.
11:50 pm (IST)
11:42 pm (IST)
11:14 pm (IST)

Load More