• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓസ്‌ട്രേലിയക്കെതിരെ ഡെന്‍മാര്‍ക്ക് ഒരു ഗോളിനു മുന്നില്‍

news18india
Updated: June 21, 2018, 5:53 PM IST
ഓസ്‌ട്രേലിയക്കെതിരെ ഡെന്‍മാര്‍ക്ക് ഒരു ഗോളിനു മുന്നില്‍
news18india
Updated: June 21, 2018, 5:53 PM IST
സമാറ: ഗ്രൂപ്പ് സിയിലെ ഇന്നത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഡെന്‍മാര്‍ക്ക് ഒരു ഗോളിനു മുന്നില്‍. എട്ടാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ഡെന്‍മാര്‍ക്കിനായി ഗോള്‍ നേടിയത്.

പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഡെന്‍മാര്‍ക്ക് ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഫ്രാന്‍സിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.
First published: June 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍