ICC World Cup: ആദ്യ ലോകകപ്പ് ഇംഗ്ലണ്ടില്‍ നടന്നപ്പോള്‍ സംഭവിച്ചതെന്തൊക്കെ; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
എട്ടു ടീമുകള്‍ മത്സരിച്ച പ്രഥമ ലോകകപ്പിന്റെ വിജയി വെസ്റ്റിന്‍ഡീസായിരുന്നു
news18
Updated: May 30, 2019, 4:01 PM IST

1975
- News18
- Last Updated: May 30, 2019, 4:01 PM IST
ഓവല്‍: ഇംഗ്ലില്‍ പന്ത്രണ്ടാം ലോകകപ്പിനു തിരിതെളിഞ്ഞിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. 1975 ല്‍ പ്രഥമ ഐസിസി ലോകകപ്പ് നടന്നതും ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു. അന്ന് ക്രിക്കറ്റ് ലോകകപ്പ് അറിയപ്പെട്ടത് പ്രുഡെന്‍ഷ്യല്‍ കപ്പ് എന്ന പേരിലായിരുന്നു.
എട്ടു ടീമുകള്‍ മത്സരിച്ച പ്രഥമ ലോകകപ്പിന്റെ വിജയി വെസ്റ്റിന്‍ഡീസായിരുന്നു. 60 ഓവറില്‍ നടന്നിരുന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഓസീസിനെ 17 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു കരീബിയന്പ്പടയുടെ കിരീടധാരണം. പ്രഥമ ലോകകപ്പില്‍ വെറും അഞ്ച് റണ്ഔട്ടുകളായിരുന്നു പിറന്നിരുന്നത്. ഇതില്‍ മൂന്നെണ്ണം വിവിയന്‍ റിച്ചാര്‍ഡ്സാണ് നേടിയതെന്നത് ശ്രദ്ധേയമാണ്.
Also Read: 'രണ്ടാം പന്തില്‍ ആദ്യ വിക്കറ്റ്' ബെയര്‍സ്റ്റോ ആദ്യ ഇര; ആദ്യ വിക്കറ്റ് താഹിറിന്റെ പേരില്‍
1975 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍ 334 റണ്‍സാണ്. ആദ്യ ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഈ സ്കോര്‍ നേടിയത്. ഇന്ത്യ ആയിരുന്നു ആഥിഥേയരുടെ എതിരാളികള്‍
ആദ്യ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ന്യുസിലന്റിന്റെ ഗ്ലെന്‍ ടേര്‍ണറുടെ പേരിലാണ് 171 ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ടേര്‍ണര്‍ 171 റണ്‍സ് സ്കോര്‍ ചെയ്തത.്
പിന്തുടര്ന്നു വിജയിച്ച ഏറ്റവും വലിയ സ്കോറിന്റെ റെക്കോര്‍ഡും ആദ്യത്തെ കിരീടവകാശികളായ വെസ്റ്റിന്‍ഡീസിന്റെ പേരിലാണ്. പാകിസ്താന്റെ 267 റണ്‍സായിരുന്നു അന്ന വെസ്റ്റിന്‍ഡീസ് പിന്തുടര്ന്ന് ജയിച്ചത്.
എട്ടു ടീമുകള്‍ മത്സരിച്ച പ്രഥമ ലോകകപ്പിന്റെ വിജയി വെസ്റ്റിന്‍ഡീസായിരുന്നു. 60 ഓവറില്‍ നടന്നിരുന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഓസീസിനെ 17 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു കരീബിയന്പ്പടയുടെ കിരീടധാരണം.