• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുൻ ഇന്ത്യൻ ക്യപ്റ്റൻ അജിത്ത് വഡേക്കർ അന്തരിച്ചു

news18india
Updated: August 16, 2018, 7:37 AM IST
മുൻ ഇന്ത്യൻ ക്യപ്റ്റൻ അജിത്ത് വഡേക്കർ അന്തരിച്ചു
news18india
Updated: August 16, 2018, 7:37 AM IST
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വ‍ഡേക്കർ(77) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്നു. 1971-ൽ വെസ്റ്റിൻഡീസിന് എതിരെയും ഇംഗ്ലണ്ടിനെതിരെയും നടന്ന പരമ്പരകളിൽ ഇന്ത്യ നയിച്ചത് അജിത് വഡേക്കറായിരുന്നു. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്ന്മാരിൽ ഒരാളായിരുന്നു അജിത് വഡേക്കർ. 1958-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെയാണ് അദ്ദേഹം ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 8 വർഷം ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അജിത് വഡേക്കർ. 37 ടെസ്റ്റും 2 ഏകദിനവും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
First published: August 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍