• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സാധ്യത ഫ്രാൻസിനെന്ന് ബൂട്ടിയ


Updated: July 9, 2018, 8:06 AM IST
സാധ്യത ഫ്രാൻസിനെന്ന് ബൂട്ടിയ

Updated: July 9, 2018, 8:06 AM IST
കൊച്ചി: ഫ്രാന്‍സ് ലോകകപ്പ് നേടാനുള്ള സാധ്യത തള്ളികളായാൻ ആകില്ല എന്ന് ഇന്ത്യന്‍ ഫുട് ബോള്‍ ഇതിഹാസം ബൈജുംങ് ബൂട്ടിയ. അര്‍ജിന്റീന പുറത്ത് ആയതില്‍ നിരാശ ഉണ്ടെന്നും ബൂട്ടിയ ന്യൂസ്18 നോട് പറഞ്ഞു. അർജന്‍റീനയാണ് തന്‍റെ ഇഷ്ടം ടീം എന്ന് അദ്ദേഹം പറഞ്ഞു. ബ്രസീല്‍ ശരിക്കും കളിച്ചു. ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ ഇനി ഒത്തിരി നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നും ബൂട്ടീയ പറഞ്ഞു. ടൂറിസം പ്രൊഫഷണല്‍ ക്‌ളബ്ബ് സംഘടിപ്പിച്ച ഷൂട്ട് ദ റെയിനില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതായിരുന്നു ബൂട്ടിയ.
First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍