നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ടീമിന് വേണ്ടത് പിന്തുണ': ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ ലോതർ മത്തേയസ്

  'ടീമിന് വേണ്ടത് പിന്തുണ': ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ ലോതർ മത്തേയസ്

  • Share this:
   കൊച്ചി : ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ വിമര്‍ശനവുമായി ജർമൻ ഫുട്ബോൾ ഇതിഹാസം താരം ലോതർ മത്തേയസ്. ഐഎസ്എല്‍ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിക്കാൻ ആരാധകർ ആഹ്വാനം നടത്തിയിരുന്നു. ഇതിനെതിരെയാണ് ലോതറിന്റെ വിമര്‍ശനം.

   ഗൗതം ഗംഭീർ വിരമിച്ചു

   തെറ്റായ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടായത്.ഒരു ടീമിന് എപ്പോഴും വേണ്ടത് ആരാധകരുടെ പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലായ്പോഴും ആരാധകർക്ക് ഇഷ്ട ടീമിൽ നിന്ന് ആഗ്രഹിച്ച ഫലം ലഭിക്കണമെന്നില്ല.ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ.ഒരു ടീമിന് എപ്പോഴും വേണ്ടത് ആരാധകരുടെ പിന്തുണയാണെന്നും എന്നാൽ ബ്ലാസ്റ്റേഴ്‌സ്
   ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ പ്രതികരണമാണ് മത്തേയസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്‌പൂർ എഫ് സി മത്സരം കണ്ടിറങ്ങിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെതിരെ ലോതർ മതിയസിന്റെ വിമർശനം

   'ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്' ഇനി ഐപിഎല്ലിലില്ല   First published:
   )}