• HOME
 • »
 • NEWS
 • »
 • sports
 • »
 • Pro Kabadi League | പ്രോ കബഡി ലീഗ് സീസൺ 8 ടീമുകളെയും ടീം അംഗങ്ങളെയും പരിചയപ്പെടാം

Pro Kabadi League | പ്രോ കബഡി ലീഗ് സീസൺ 8 ടീമുകളെയും ടീം അംഗങ്ങളെയും പരിചയപ്പെടാം

ഏകദേശം രണ്ട് വര്‍ഷത്തിനു ശേഷമാണ് പികെഎല്‍ വീണ്ടും മടങ്ങിയെത്തുന്നത്.

 • Last Updated :
 • Share this:
  പ്രോ കബഡി ലീഗ് 2021(pro kabadi league 2021) സീസണ്‍ 8 (seaosn 8) ഡിസംബര്‍ 22ന് (december 22) ആരംഭിക്കും. കോവിഡ് മഹാമാരിയെ (covid) തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം ഏകദേശം രണ്ട് വര്‍ഷത്തിനു ശേഷം പികെഎല്‍ വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്. ആഗസ്റ്റ് മാസത്തില്‍ ഈ സീസണിലെ താരങ്ങള്‍ക്കായുള്ള ലേലം നടന്നപ്പോള്‍ കുറച്ച് താരങ്ങള്‍ ടീമുകള്‍ മാറിയിരുന്നു. ഓരോ ടീമിലെയും അംഗങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

  പ്രോ കബഡി ലീഗ് 2021ല്‍ മത്സരിക്കുന്ന ടീമുകള്‍ (Teams) ബംഗാള്‍ വാരിയേഴ്സ്, ബെംഗളൂരു ബുള്‍സ്, ദബാംഗ് ഡല്‍ഹി കെസി, ഗുജറാത്ത് ജയന്റ്സ്, ഹരിയാന സ്റ്റീലേഴ്സ്, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, പട്‌ന പൈറേറ്റ്‌സ്, പുനേരി പള്‍ട്ടന്‍, തമിഴ് തലൈവാസ്, തെലുങ്ക് ടൈറ്റന്‍സ്, യു മുംബൈ, യു.പി യോദ്ധ എന്നിവയാണ്. വിവിധ ടീമുകളിലെ താരങ്ങളെ പരിചയപ്പെടാം.

  ബംഗാള്‍ വാരിയേഴ്സ്
  ആകെ അംഗങ്ങള്‍: 16
  മനീന്ദര്‍ സിംഗ്, റിങ്കു നര്‍വാള്‍, രവീന്ദ്ര കുമാവത്, സുകേഷ് ഹെഗ്‌ഡെ, സുമിത് സിംഗ്, ആകാശ് പികല്‍മുണ്ടെ, റിഷാങ്ക് ദേവാഡിഗ, അബോസര്‍ മിഗാനി, വിജിന്‍ തങ്കദുരൈ, പര്‍വീണ്‍, രോഹിത് ബന്നെ, ദര്‍ശന്‍ ജെ, സച്ചിന്‍ വിട്ടാല, മുഹമ്മദ് നബിബക്ഷ്, മനോജ് ഗൗഡ, രോഹിത്

  ബംഗളൂരു ബുള്‍സ്
  ആകെ അംഗങ്ങള്‍: 15
  പവന്‍ സെഹ്രാവത്, ബാന്റി, ഡോങ് ജിയോണ്‍ ലീ, അബോള്‍ഫസല്‍ മഗ്‌സോദ്‌ലു, ചന്ദ്രന്‍ രഞ്ജിത്, ജിബി മോര്‍, ദീപക് നര്‍വാള്‍, അമിത് ഷിയോറന്‍, സൗരഭ് നന്ദല്‍, മോഹിത് സെഹ്രാവത്, സിയാവുര്‍ റഹ്മാന്‍, മഹേന്ദര്‍ സിംഗ്, മയൂര്‍ കദം, വികാസ്, അങ്കിത്

  ദബാങ് ഡല്‍ഹി കെസി
  ആകെ അംഗങ്ങള്‍: 15
  നവീന്‍ കുമാര്‍, ബല്‍റാം, വിജയ് മാലിക്, നീരജ് നര്‍വാള്‍, സുമിത്, ഇമാദ് നിയ, അജയ് താക്കൂര്‍, സുശാന്ത് സെയില്‍, മോഹിത്, മുഹമ്മദ് മലക്, ജോഗീന്ദര്‍ നര്‍വാള്‍, ജീവ കുമാര്‍, വികാസ്, വിജയ്, സന്ദീപ് നര്‍വാള്‍, മഞ്ജീത് ചില്ലര്‍

  ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്
  ആകെ അംഗങ്ങള്‍: 16
  പര്‍വേഷ് ഭൈന്‍സ്വാള്‍, സുനില്‍ കുമാര്‍, രവീന്ദര്‍ പഹല്‍, അജയ് കുമാര്‍, പര്‍ദീപ് കുമാര്‍, ഗിരീഷ് എര്‍ണാക്, രത്തന്‍ കെ, ഹര്‍ഷിത് യാദവ്, മനീന്ദര്‍ സിംഗ്, ഹാദി ഓഷ്ടോരാക്, മഹേന്ദ്ര രാജ്പുത്, സോനു, സോലൈമാന്‍ പഹ്ലേവാനി, ഹര്‍മന്‍ജിത് സിംഗ്, അങ്കിത്, സുജിത്

  ഹരിയാന സ്റ്റീലേഴ്സ്
  ആകെ അംഗങ്ങള്‍: 14
  രോഹിത് ഗുലിയ, വികാസ് ഖണ്ഡോല, ബ്രിജേന്ദ്ര ചൗധരി, രവി കുമാര്‍, സുരേന്ദര്‍ നാദ, വികാസ് ജഗ്ലാന്‍, മുഹമ്മദ് മഗ്‌സോദ്‌ലു, വിനയ്, വികാസ് ചില്ലര്‍, ഹമീദ് നാദര്‍, ചാന്ദ് സിംഗ്, രാജേഷ് ഗുര്‍ജാര്‍, അജയ് ഗംഗാസ്, രാജേഷ് നര്‍വാള്‍

  ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്
  ആകെ അംഗങ്ങള്‍: 18
  അര്‍ജുന്‍ ദേശ്വാള്‍, ദീപക് ഹൂഡ, സന്ദീപ് ദുല്‍, നവീന്‍, ധരംരാജ് ചെരളത്തന്‍, അമിത് ഹൂഡ, അമീര്‍ മുഹമ്മദ്മലേകി, മുഹമ്മദ് നൊസ്രതി, അമിത്, ഷാല്‍ കുമാര്‍, അമിത് നഗര്‍, അശോക്, വിശാല്‍, നിതിന്‍ റാവല്‍, സച്ചിന്‍ നര്‍വാള്‍, പവന്‍ ടി.ആര്‍, സുശീല്‍ ഗുലിയ, ഇളവരസ്ന്‍ എ

  പാറ്റ്ന പൈറേറ്റ്സ്
  ആകെ അംഗങ്ങള്‍: 16
  മോനു, മോഹിത്, രാജ്വീര്‍സിന്‍ഹ് ചവാന്‍, ജങ്കുന്‍ ലീ, പ്രശാന്ത് റായ്, സച്ചിന്‍, ഗുമാന്‍ സിംഗ്, മോനു ഗോയത്, നീരജ് കുമാര്‍, സുനില്‍, സൗരവ് ഗുലിയ, സന്ദീപ്, ശുഭം ഷിന്‍ഡെ, സാഹില്‍ മാന്‍, മുഹമ്മദ്രേസ ചിയാനെ, സജിന്‍ ചന്ദ്രശേഖര്‍

  പൂനേരി പല്‍ടാന്‍
  ആകെ അംഗങ്ങള്‍:18
  പവന്‍ കഡിയന്‍, പങ്കജ് മൊഹിതേ, മോഹിത് ഗോയാത്, നിതിന്‍ തോമര്‍, രാഹുല്‍ ചൗധരി, വിശ്വാസ്, അഭിനേഷ് നടരാജന്‍, ജാദവ് സഹാജി, ബല്‍ദേവ് സിംഗ്, ഹാദി താജിക്, സൗരവ് കുമാര്‍, സങ്കേത് സാവന്ത്, കരംവീര്‍, സോംബിര്‍, വിശാല്‍ ഭരദ്വാജ്, ഇ സുഭാഷ്, ഗോവിന്ദ് ജി ഒബ്‌ടോറിരോ, വി.ജി.

  തമിഴ് തലൈവാസ്
  ആകെ അംഗങ്ങള്‍: 15
  മജീത്, സുര്‍ജീത് സിംഗ്, കെ പ്രപഞ്ജന്‍, അതുല്‍ എംഎസ്, അജിങ്ക്യ പവാര്‍, സൗരഭ് പാട്ടീല്‍, ഹിമാന്‍ഷു, എം അഭിഷേക്, സാഗര്‍, ഭവാനി രജ്പുത്, മുഹമ്മദ് തരാഫ്ദര്‍, അന്‍വര്‍ ബാബ, സാഹില്‍, സാഗര്‍ കൃഷ്ണ, സന്താപനസെല്‍വം

  തെലുങ്കു ടൈറ്റന്‍സ്
  ആകെ അംഗങ്ങള്‍: 18
  രാകേഷ് ഗൗഡ, രജനിഷ്, അങ്കിത് ബെനിവാള്‍, സിദ്ധാര്‍ത്ഥ് ദേശായി, ഹ്യുന്‍സു പാര്‍ക്ക്, രോഹിത് കുമാര്‍, ജി രാജു, അമിത് ചൗഹാന്‍, മനീഷ്, ആകാശ് ചൗധരി, ആകാശ് അര്‍സുല്‍, പ്രിന്‍സ്, ആബെ ടെറ്റ്സുറോ, സുരേന്ദര്‍ സിംഗ്, സന്ദീപ്, റുതുരാജ് കൊരവി, ആദര്‍ശ് ടി, സി അരുണ്‍

  യു മുംബൈ
  ആകെ അംഗങ്ങള്‍: 14
  ഫസല്‍ അത്രാച്ചലി, അജിങ്ക്യ കപ്രെ, റിങ്കു, അജിത് കുമാര്‍, മൊഹ്‌സെന്‍ ജാഫരി, ഹരേന്ദ്ര കുമാര്‍, അഭിഷേക് സിംഗ്, നവനീത്, സുനില്‍ സിദ്ദ്ഗാവലി, ജഷന്‍ദീപ് സിംഗ്, അജീത്, രാഹുല്‍ റാണ, ആശിഷ് സാങ്വാന്‍, പങ്കജ്

  യുപി യോദ്ധ
  ആകെ അംഗങ്ങള്‍: 15
  സുരേന്ദര്‍ ഗില്‍, പര്‍ദീപ് നര്‍വാള്‍, എംഡി. കരീം, മുഹമ്മദ് മഹാലി, ശ്രീകാന്ത് ജാദവ്, സാഹില്‍, ഗുല്‍വീര്‍ സിംഗ്, അങ്കിത്, ഗൗരവ് കുമാര്‍, ആഷിഷ് നഗര്‍, നിതേഷ് കുമാര്‍, സുമിത്, അഷു സിംഗ്, നിതിന്‍ പന്‍വാര്‍, ഗുര്‍ദീപ്

  വിവോ പ്രോ കബഡി ലീഗ് സീസണ്‍ 8 ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ യു മുംബൈ, ബെംഗളൂരു ബുള്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ തെലുങ്ക് ടൈറ്റന്‍സ് തമിഴ് തലൈവാസുമായി ഏറ്റുമുട്ടും. പ്രൊ കബഡി ലീഗിന്റെ ഉദ്ഘാടന ദിവസത്തെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ വാരിയേഴ്‌സ് യുപി യോദ്ധയുമായി കൊമ്പുകോര്‍ക്കും.
  Published by:Jayashankar AV
  First published: