• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗോൾ പിറന്ന സമയത്തിലും കൗതുകം...


Updated: July 15, 2018, 9:26 PM IST
ഗോൾ പിറന്ന സമയത്തിലും കൗതുകം...

Updated: July 15, 2018, 9:26 PM IST
മോസ്കോ: ഫ്രാൻസ്- ക്രൊയേഷ്യ ഫൈനലിൽ‌ ഗോൾ പിറന്ന സമയങ്ങളിലും കൗതുകമേറെ. ആദ്യ പകുതി പൂർത്തിയാകുമ്പോൾ കളിയിൽ മൂന്നു ഗോളുകളാണ് പിറന്നത്. 18, 28,38 മിനിറ്റുകളിലാണ് മൂന്നു ഗോളുകളുമെന്നതാണ് കൗതുകം.

18ാം മിനിറ്റിൽ ക്രൊയേഷ്യയുടെ സെൽഫ് ഗോളിലാണ് ഫ്രാൻസ് മുന്നിലെത്തിയത്. പത്താം മിനിറ്റിൽ (28) ക്രൊയേഷ്യ തിരിച്ചടിച്ചു. ക്രൊയേഷ്യയുടെ പെരിസിച്ച് ആണ് ഗോൾ നേടിയത്. 38ാം മിനിറ്റിൽ വീണ്ടും ഫ്രാൻസ് ഗോൾ നേടി. പെനാൽറ്റിയിലൂടെ ഗ്ര‌ീസ്മാനാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. കളി പുനരാരംഭിക്കുമ്പോൾ‌ 48ാം മിനിറ്റിൾ ഗോൾ വീഴുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

 

 
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍