• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹാരി കെയ്നൊപ്പമെത്തി ഗ്രീസ്മാൻ


Updated: July 15, 2018, 9:39 PM IST
ഹാരി കെയ്നൊപ്പമെത്തി ഗ്രീസ്മാൻ

Updated: July 15, 2018, 9:39 PM IST
മോസ്ക്കോ: ഈ ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടി ഗോൾഡൻ ബൂട്ടിനുളള പൊരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്നാണ്. ആറു ഗോളുകളാണ് അദ്ദേഹം നേടിയത്. എന്നാൽ ഗോൾ വേട്ടയിൽ ഒപ്പമെത്തിയില്ലെങ്കിലും, അടിച്ചതും വഴിയൊരുക്കിയതുമായി ഗോളിലെത്തിച്ച കണക്കിൽ ഹാരികെയ്നൊപ്പമെത്തിയിരിക്കുകയാണ് ഗ്രീസ്മാൻ. ഹാരി കെയ്ൻ ആറു ഗോളുകൾ നേടിയപ്പൊൾ ഒന്നിനുപോലും വഴിയൊരുക്കിയിട്ടില്ല. അതേസമയം നാലു ഗോൾ നേടിയ ഗ്രീസ്മാൻ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍