• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ഗ്രീസ്‌മാന്‍റെ ഗോളിൽ ഫ്രാൻസ് മുന്നിൽ


Updated: June 30, 2018, 7:51 PM IST
ഗ്രീസ്‌മാന്‍റെ ഗോളിൽ ഫ്രാൻസ് മുന്നിൽ

Updated: June 30, 2018, 7:51 PM IST
കസാൻ അരീന: നിർണായകമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അർജന്‍റീനയ്ക്കെതിരെ ഫ്രാൻസ് മുന്നിലെത്തി. 13-ാം മിനിട്ടിൽ അന്‍റോണിയോ ഗ്രീസ്‌മാൻ പെനാൽറ്റിയിലൂടെയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. കൈലീൻ എംബാപ്പയെ ബോക്സിനുള്ളിൽ മാർക്കോസ് റോഹോ ഫൌൾ ചെയ്തതോടെയാണ് ഫ്രാൻസിന് പെനാൽറ്റി ലഭിച്ചത്. പന്തടക്കത്തിൽ അർജന്‍റീനയ്ക്കാണ് ആധിപത്യമെങ്കിലും ആദ്യമേ ഗോൾ വഴങ്ങിയതോടെ പരുങ്ങലിലായിരിക്കുകയാണ് മെസിയും കൂട്ടരും. തുടരെത്തുടരെ ഫ്രഞ്ച് ഗോൾമുഖത്തേക്ക് മുന്നേറിയെങ്കിലും അർജന്‍റീനയ്ക്ക് ലക്ഷ്യം കാണാനായില്ല.
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍