• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്രാൻസ് വീണ്ടും മുന്നിൽ


Updated: July 15, 2018, 9:12 PM IST
ഫ്രാൻസ് വീണ്ടും മുന്നിൽ

Updated: July 15, 2018, 9:12 PM IST
മോസ്ക്കോ: ഗോൾവർഷം തീർത്ത് ലോകകപ്പ് ഫൈനൽ പുരോഗമിക്കുന്നു. ക്രൊയേഷ്യയ്ക്കെതിരെ രണ്ടാമതും ലീഡ് നേടി ഫ്രാൻസ്. 38-ാം മിനിട്ടിൽ അന്‍റോണിയോ ഗ്രീസ്മാൻ പെനാൽറ്റിയിലൂടെയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. ഇപ്പോൾ 2-1ന് മുന്നിലാണ് ഫ്രാൻസ്. 28-ാം മിനിട്ടിൽ പെരിസിച്ചിലൂടെയാണ് ക്രൊയേഷ്യ ഒപ്പമെത്തിയത് (1-1). നേരത്തെ 18-ാം മിനിട്ടിൽ സെൽഫ് ഗോളിലൂടെ ക്രൊയേഷ്യ പിന്നിലാകുകയായിരുന്നു. ആന്‍റോണിയോ ഗ്രീസ്മാനെ വീഴ്ത്തിയതിന് അദ്ദേഹമെടുത്ത ഫ്രീകിക്കാണ് മാൻസൂക്കിച്ചിന്‍റെ തലയിലൂടെ വലയിലേക്ക് കയറിയത്.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍