നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'സെഞ്ച്വറി പിന്നിട്ട രോഹിത്ത് വീണു' പാകിസ്ഥാനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

  'സെഞ്ച്വറി പിന്നിട്ട രോഹിത്ത് വീണു' പാകിസ്ഥാനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

  40 ഓവര്‍ പിന്നിടുമ്പോള്‍ 245 ന് 2 എന്ന നിലയിലാണ് ഇന്ത്യ

  Rohit-Sharma

  Rohit-Sharma

  • News18
  • Last Updated :
  • Share this:
   ഓള്‍ഡ്ട്രാഫോഡ്: പാകിസ്ഥാനെതിരായ ലോകകപ്പ മത്സരത്തില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 140 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റാണ് വീണിരിക്കുന്നത്. 113 പന്തില്‍ 14 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു രോഹിത്തിന്റെ പ്രകടനം.

   57 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പാകിസ്ഥാനെതിരെ ലോകകപ്പിലെ റെക്കോര്‍ഡ് കൂട്ടുകെട്ടായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സൃഷ്ടിച്ചത്. മത്സരം 40 ഓവര്‍ പിന്നിടുമ്പോള്‍ 245 ന് 2 എന്ന നിലയിലാണ് ഇന്ത്യ.

   Also Read: ലോകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രോഹിത്ത്; സെഞ്ച്വറിയില്‍ പിറന്ന റെക്കോര്‍ഡുകള്‍

   37 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും 4 റണ്‍സോടെ ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. പാകിസ്ഥാനായി വഹാബ് റിയാസ്, ഹസന്‍ അലി എന്നിവരാണ് വിക്കറ്റ് നേടിയത്.

   First published: