ലോർഡ്സ്: ക്രിക്കറ്റിന്റെ മെക്കയിൽ പാക് ആരാധകരുടെ പ്രാർഥന ഫലംകണ്ടു. ടോസ് ലഭിച്ചതോടെ പാകിസ്ഥാന്റെ സെമി സാധ്യത സജീവമായി. ടോസ് ലഭിച്ച് ബാറ്റിങ് എടുത്താൽ മാത്രമെ പാകിസ്ഥാനെ നേരിയ തോതിലെങ്കിലും സെമി സാധ്യത അവശേഷിക്കു എന്ന ഘട്ടത്തിലാണ് പാക് ടീം ബംഗ്ലാദേശിനെതിരെ കളിക്കാൻ വന്നത്. ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്തതോടെ പാകിസ്ഥാന്റെ സെമി സാധ്യത താഴെ പറയുംവിധമാണ്...
സാധ്യത 1- പാകിസ്ഥാൻ 350 റൺസടിച്ചാൽ 39 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം
സാധ്യത 2- പാകിസ്ഥാൻ 400 റൺസടിച്ചാൽ 84 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം
സാധ്യത 3- പാകിസ്ഥാൻ 450 റൺസടിച്ചാൽ 121 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.