• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: ടോസ് പാകിസ്ഥാന് ലഭിച്ചാൽ സെമി സാധ്യത ഇങ്ങനെ

ICC World cup 2019: ടോസ് പാകിസ്ഥാന് ലഭിച്ചാൽ സെമി സാധ്യത ഇങ്ങനെ

ബംഗ്ലാദേശിനാണ് ആദ്യം ബാറ്റിങെങ്കിൽ ആദ്യ പന്തെറിയുംമുൻപേ പാകിസ്ഥാൻ സെമി കാണാതെ പുറത്ത്

Pakistan team

Pakistan team

  • Share this:
    ലണ്ടൻ: ടോസ് ലഭിച്ച് ബാറ്റിങ് എടുത്താൽ മാത്രമെ പാകിസ്ഥാനെ നേരിയ തോതിലെങ്കിലും സെമി സാധ്യത അവശേഷിക്കുന്നുള്ളു. പാകിസ്ഥാന്‍റെ സെമി സാധ്യത താഴെ പറയുംവിധം...

    സാധ്യത 1- പാകിസ്ഥാൻ 350 റൺസടിച്ചാൽ 39 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം

    സാധ്യത 2- പാകിസ്ഥാൻ 400 റൺസടിച്ചാൽ 84 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം

    സാധ്യത 3- പാകിസ്ഥാൻ 450 റൺസടിച്ചാൽ 121 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം

    ബംഗ്ലാദേശിനാണ് ആദ്യം ബാറ്റിങെങ്കിൽ ആദ്യ പന്തെറിയുംമുൻപേ പാകിസ്ഥാൻ സെമി കാണാതെ പുറത്ത്
    First published: