നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഡുപ്ലിസിയുടെ ഫിഫ്റ്റിയേക്കാൾ കൈയടി ക്യാമറാമാന്‍റെ ആ ക്യാച്ചിന്!

  ഡുപ്ലിസിയുടെ ഫിഫ്റ്റിയേക്കാൾ കൈയടി ക്യാമറാമാന്‍റെ ആ ക്യാച്ചിന്!

  വൈ‍ഡ് ലോംഗ് ഓഫിലൂടെ ഡുപ്ലിസി ഉയർത്തിയടിച്ച പന്ത് അതിർത്തിക്ക് പുറത്ത് ക്യാമറാമാന്റെ ഒറ്റക്കൈയിലാണ് വിശ്രമിച്ചത്...

  faf_duplesis

  faf_duplesis

  • News18
  • Last Updated :
  • Share this:
   ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലിസി അർധസെഞ്ച്വറി തികച്ചത് സിക്സറിലൂടെയാണ്. വൈ‍ഡ് ലോംഗ് ഓഫിലൂടെ ഉയർത്തിയടിച്ച പന്ത് അതിർത്തിക്ക് പുറത്ത് ക്യാമറാമാന്റെ ഒറ്റക്കൈയിലാണ് വിശ്രമിച്ചത്. ഡുപ്ലിസിയുടെ ഫിഫ്റ്റിയെക്കാൾ കൈയടികിട്ടിയത് ആ ക്യാച്ചിനാണ്.

   ഏറെ രസകരമായ ആ കാഴ്ചയിലേക്ക്...


   First published:
   )}