• HOME
  • »
  • NEWS
  • »
  • sports
  • »
  • ധവാൻ നാട്ടിലേക്ക് മടങ്ങില്ല; ഇംഗ്ലണ്ടിൽ തുടരുമെന്ന് BCCI

ധവാൻ നാട്ടിലേക്ക് മടങ്ങില്ല; ഇംഗ്ലണ്ടിൽ തുടരുമെന്ന് BCCI

ധവാൻ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

ശിഖർ ധവാൻ

ശിഖർ ധവാൻ

  • News18
  • Last Updated :
  • Share this:
    ലണ്ടൻ: ഇടത് തള്ളവിരലിന് പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ നാട്ടിലേക്ക് മടങ്ങില്ല. ധവാൻ ഇംഗ്ലണ്ടിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിൽ ധവാൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പരിക്ക് വിശദമായി  പരിശോധിച്ചുവരികയാണ്. ഭേദമാകുമ്പോൾ ടീമിൽ തിരിച്ചെത്തുമെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു. അതേസമയം, ധവാൻ ന്യൂസിലൻഡിനെതിരെ കളിക്കില്ല.

     



    First published: