• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ


Updated: June 29, 2018, 7:49 PM IST
ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ

Updated: June 29, 2018, 7:49 PM IST
നോർത്താംപ്റ്റൺ: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറുവിക്കറ്റിന് 354 റണ്‍സ് അടിച്ചുകൂട്ടി. പൃഥ്വി ഷാ (102), ഹനുമ വിഹാരി (147) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിന് നെടുംതൂണായത്.

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ റിഷഭ് പന്തിനെ (5) നഷ്ടമായി. ആ ഓവറില്‍ തന്നെ സംപൂജ്യനായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മടങ്ങി. ഇതിനുശേഷം ഒത്തുചേർന്ന പൃഥ്വി ഷാ - വിഹാരി സഖ്യമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഷാ 90 പന്തില്‍ നിന്നാണ് 102 റണ്‍സെടുത്തത്. വിഹാരി 131 പന്തില്‍ അഞ്ചു സിക്‌സറുകളും 13 ബൗണ്ടറിയും ഉള്‍പ്പെടെയാണ് 147 അടിച്ചുകൂട്ടിയത്.

വെസ്റ്റിൻഡീസ് എ-ക്ക് വേണ്ടി ചേമർ ഹോൾഡർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

india A scores 354-6 in the match against West Indies A
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626