• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ഏഷ്യൻ കപ്പ് യുഎഇ ഇന്ത്യയെ തോൽപ്പിച്ചു(2-0)

news18india
Updated: January 11, 2019, 7:09 AM IST
ഏഷ്യൻ കപ്പ് യുഎഇ ഇന്ത്യയെ തോൽപ്പിച്ചു(2-0)
news18india
Updated: January 11, 2019, 7:09 AM IST
അബുദാബി: ഏഷ്യ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവി. യുഎഇയോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. 41ാം മിനുട്ടിൽ ഖൽഫാൻ മുബാറക്കാണ് യുഎഇക്കായി ആദ്യം സ്കോർ ചെയ്തത്. പിന്നീട് 88 ാം മിനുട്ടിലും യുഎഇ ഗോൾ നേടിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു.

സുനില്‍ ഛേത്രിയും ആഷിഖ് കുരുണിയനും ജെജെയും അവസരങ്ങളൊരുക്കിയെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല. നിര്‍ഭാഗ്യം 93 മിനിറ്റും പിന്തുടര്‍ന്നതോടെ എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇക്കെതിരെ ഇന്ത്യ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

പെണ്ണുങ്ങളുടെ വോളി; ആണുങ്ങളുടെ ക്രിക്കറ്റ്: എന്തായാലും കേരളത്തിന് വ്യാഴാഴ്ച സൂപ്പറാ

തിങ്കളാഴ്ച ബഹറിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. തായ്ലാന്റിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.
First published: January 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...