ICC World cup 2019: ലോകകപ്പുകളിൽ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ

1983ലും 2011ലും കിരീടം നേടിയ ഇന്ത്യ 2003ൽ റണ്ണേഴ്സ് അപ്പായി...

news18
Updated: July 10, 2019, 8:09 PM IST
ICC World cup 2019: ലോകകപ്പുകളിൽ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ
india
  • News18
  • Last Updated: July 10, 2019, 8:09 PM IST
  • Share this:
മാഞ്ചസ്റ്റർ: 1983ൽ കപിലും സംഘവും ലോകകപ്പ് നേടിയതോടെയാണ് ക്രിക്കറ്റ് ഇന്ത്യയിൽ ഒരു ഹരമായി മാറുന്നത്. പിന്നീട് അത് ഒരു മതമായി മാറി, ക്രിക്കറ്റ് താരങ്ങൾ ദൈവങ്ങളും. 1983ൽ ഉൾപ്പടെ രണ്ടു തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പിൽ കിരീടം നേടിയിട്ടുള്ളത്. 1983ലും 2011ലും കിരീടം നേടിയ ഇന്ത്യ 2003ൽ റണ്ണേഴ്സ് അപ്പായി. ഏഴു തവണ സെമിയിലുമെത്തി. നാലു തവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുകയും ഒരു തവണ സൂപ്പർ സിക്സിൽ എത്തുകയും ചെയ്തു.

ഏകദിന ലോകകപ്പുകളിൽ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ...

1975 - ഗ്രൂപ്പ് ഘട്ടം
1979 - ഗ്രൂപ്പ് ഘട്ടം
1983 - ജേതാക്കൾ
1987 - സെമി ഫൈനൽ
1992 - ഗ്രൂപ്പ് ഘട്ടം
1996 - സെമി ഫൈനൽ
1999 - സൂപ്പർ സിക്സ്
2003 - റണ്ണേഴ്സ് അപ്പ്
2007 - ഗ്രൂപ്പ് ഘട്ടം
2011 - ജേതാക്കൾ
2015 - സെമി ഫൈനൽ
2019 - സെമി ഫൈനൽ
First published: July 10, 2019, 8:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading