• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യ അർജന്‍റീനയെ തോൽപ്പിച്ചു


Updated: June 24, 2018, 10:58 PM IST
ഇന്ത്യ അർജന്‍റീനയെ തോൽപ്പിച്ചു

Updated: June 24, 2018, 10:58 PM IST
ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തിൽ ഒളിമ്പിക്സ് ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചു. ഇന്ത്യക്ക് വേണ്ടി ഹർമൻ പ്രീത് സിംഗും മൻദീപ് സിംഗുമാണ് ഗോൾ നേടിയത്. ഗോൺസാലോ പില്ലറ്റിന്റെ വകയായിരുന്നു അർജന്റീനയുടെ ഗോള്‍. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചിരുന്നു.
First published: June 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍