• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇന്ത്യയ്ക്ക് മികച്ച തുടക്കം; ജയിച്ചാൽ പരമ്പര

ഈ മത്സരം ജയിച്ചാൽ മൂന്നു കളികളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം

news18
Updated: February 10, 2019, 3:23 PM IST
ഇന്ത്യയ്ക്ക് മികച്ച തുടക്കം; ജയിച്ചാൽ പരമ്പര
റിഷഭ് പന്ത്
news18
Updated: February 10, 2019, 3:23 PM IST
ഹാമിൽട്ടൺ: ന്യൂസിലാൻഡ് ഉയർത്തിയ 213 റൺസ് ലക്ഷ്യം തേടി ബാറ്റുചെയ്യുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ രണ്ടിന് 120 റൺസ് എന്ന നിലയിലാണ് ഇന്ത്യ. എട്ടു വിക്കറ്റ് ശേഷിക്കെ എട്ട് ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 93 റൺസ് കൂടി വേണം. ഈ മത്സരം ജയിച്ചാൽ മൂന്നു കളികളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ആദ്യ രണ്ടു മത്സരങ്ങളിൽ ഇരു ടീമും ഓരോ വിജയം നേടിയിരുന്നു. 36 റൺസോടെ രോഹിത് ശർമയും 28 റൺസോടെ റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. ശിഖർ ധവാൻ(അഞ്ച്), വിജയ് ശങ്കർ(43) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ന്യൂസിലാൻഡിനുവേണ്ടി മിച്ചൽ സാന്‍റ്നറാണ് രണ്ടുവിക്കറ്റും വീഴ്ത്തിയത്.

'ഹൃദയം കവര്‍ന്ന്'; ബെയ്‌ലിയുടെ സിക്‌സറില്‍ പരുക്കേറ്റ കുട്ടിക്ക് സമ്മാനങ്ങളുമായി താരങ്ങള്‍

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കുകയായിരുന്നു. 40 പന്തിൽ 72 റൺസെടുത്ത കോളിൻ മൺറോയാണ് ന്യൂസിലാൻഡിന്‍റെ ടോപ് സ്കോറർ. ടിം സിഫെർട്ട് 43 റൺസും കോളിൻ ഗ്രാൻഡോമ്മെ 30 റൺസുമെടുത്തു. ഇന്ത്യയ്ക്കുവേണ്ടി കുൽദീപ് യാദവ് രണ്ടു വിക്കറ്റെടുത്തു. നേരത്തെ ഫീൽഡിങ്ങിലെ പിഴവാണ് ന്യൂസിലാൻഡിനെ 200ൽ അധികമുള്ള സ്കോറിൽ എത്തിച്ചത്.

First published: February 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626