നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരിൽ ആര് ജയിക്കും?

  ICC World cup 2019: ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരിൽ ആര് ജയിക്കും?

  ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ആര് ജയിക്കും? ചില കണക്കുകൾ ചുവടെ...

  India-vs-South-Africa

  India-vs-South-Africa

  • News18
  • Last Updated :
  • Share this:
   ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ആവേശകരമായൊരു പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ആര് ജയിക്കും? ചില കണക്കുകൾ ചുവടെ...

   ഐസിസി റാങ്കിങ്

   ഇന്ത്യ- 2
   ദക്ഷിണാഫ്രിക്ക- 3

   ലോകകപ്പ് കിരീടം

   ഇന്ത്യ-2
   ദക്ഷിണാഫ്രിക്ക-0   അവസാനത്തെ അഞ്ചു കളികൾ

   ഇന്ത്യ- മൂന്ന് തോൽവി, രണ്ട് ജയം: എല്ലാ മത്സരവും ഓസ്ട്രേലിയയ്ക്കെതിരെ
   ദക്ഷിണാഫ്രിക്ക- രണ്ട് തോൽവി മൂന്ന് ജയം: മൂന്ന് ജയവും ദക്ഷിണാഫ്രിക്കയ്ക്കെതിരെ. തോറ്റത് ബംഗ്ലാദേശിനോടും ഇംഗ്ലണ്ടിനോടും...

   ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം

   ഇരു ടീമുകളും ഇതുവരെ 83 ഏകദിനങ്ങളിൽ ഏറ്റുമുട്ടി. ഇതിൽ ദക്ഷിണാഫ്രിക്ക 46 എണ്ണത്തിലും ഇന്ത്യ 34 എണ്ണത്തിലും വിജയിച്ചു.

   ഇന്ത്യ-ദക്ഷിണാഫ്രിക്ക- ലോകകപ്പിൽ

   ലോകകപ്പിൽ ഇരു ടീമുകളും നാലുതവണ ഏറ്റുമുട്ടി. ഇതിൽ മൂന്ന് തവണ ദക്ഷിണാഫ്രിക്കയും ഒരുതവണ ഇന്ത്യയും ജയിച്ചു.
   First published:
   )}