ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് ട്വൻറി-20 മത്സരം കാര്യവട്ടത്ത് തന്നെ നടത്തുമെന്ന് KCA
news18india
Updated: June 8, 2019, 7:15 PM IST

karyavattam
- News18 India
- Last Updated: June 8, 2019, 7:15 PM IST
തിരുവനന്തപുരം: ഡിസംബർ 8 ന് ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് ട്വൻറി-20 ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുമെന്ന് കെസിഎ. സ്റ്റേഡിയം വിൽപ്പന അടക്കമുള്ള കാര്യങ്ങൾ പരിഹരിക്കാൻ ഉടൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.
ഡിസംബർ രണ്ടിന് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടത്താൻ ബിസിസിഐ അനുവദിച്ചിരുന്നു. ഈ മത്സരം കൊച്ചിയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നു എന്ന വാർത്തകൾക്കിടെയാണ് കെ.സി.എ. പ്രത്യേക യോഗം ചേർന്നത്. റോബിൻ ഉത്തപ്പ ഇത്തവണ കേരളത്തിനായി കളിക്കുമെന്നും കെ.സി.എ ഭാരവാഹികൾ അറിയിച്ചു. Also read: ക്രിക്കറ്റ് പ്രിയനായ മാലിദ്വീപ് പ്രസിഡന്റിന് സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡിസംബർ രണ്ടിന് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടത്താൻ ബിസിസിഐ അനുവദിച്ചിരുന്നു. ഈ മത്സരം കൊച്ചിയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നു എന്ന വാർത്തകൾക്കിടെയാണ് കെ.സി.എ. പ്രത്യേക യോഗം ചേർന്നത്. റോബിൻ ഉത്തപ്പ ഇത്തവണ കേരളത്തിനായി കളിക്കുമെന്നും കെ.സി.എ ഭാരവാഹികൾ അറിയിച്ചു.